Webdunia - Bharat's app for daily news and videos

Install App

ഇനി ലോകേഷിനൊപ്പം ഇല്ല, നായകനാക്കിയാൽ അഭിനയിക്കാം,പ്രസ്താവന ഇറക്കിയതിൽ നിരാശയുണ്ടെന്ന് മൻസൂർ അലി ഖാൻ

കെ ആര്‍ അനൂപ്
ബുധന്‍, 22 നവം‌ബര്‍ 2023 (11:11 IST)
തൃഷയോട് മാപ്പ് പറയാനില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നടൻ മൻസൂർ അലി ഖാൻ. കോളിവുഡിലെ താര സംഘടനയായ നടികർ തിലകം തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും നടൻ പറയുന്നു. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ്  മൻസൂർ ഇക്കാര്യത്തെ കുറിച്ച് കൂടി പറഞ്ഞത്. 
 
ലോകേഷ് കനകരാജ് പ്രസ്താവന ഇറക്കിയതിലും നിരാശയുണ്ടെന്നും തന്നോട് സംസാരിക്കാതെയാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇനി നായകനായി അഭിനയിക്കാൻ ആണെങ്കിൽ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളുവെന്നും മൻസൂർ കൂട്ടിച്ചേർത്തു.
 
തൃഷയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമർശത്തിൽ നടനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മൻസൂർ അലിഖാനെതിരെ കേസെടുക്കുവാനായി ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments