Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018 ഡിസംബര്‍ 1ന് മരക്കാര്‍ തുടങ്ങി,2021 ഡിസംബര്‍ 2 റിലീസ്

Marakkar: Lion of the Arabian Sea

കെ ആര്‍ അനൂപ്

, ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:48 IST)
2018 ഡിസംബര്‍ 1നാണ് മരക്കാര്‍ തുടങ്ങിയതെന്ന് ആന്റണി പെരുമ്പാവൂര്‍. നാളെ 2021 ഡിസംബര്‍ രണ്ടാം തീയതി ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്.
മലയാളത്തിലെ ആദ്യ 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം. 
വമ്പന്‍ താരനിര തന്നെയാണ് മറ്റൊരു ആകര്‍ഷണം. 2020 മാര്‍ച്ച് 19 ആയിരുന്നു ആദ്യം റിലീസ് പ്രഖ്യാപിച്ചത്.
ലോകമെമ്പാടുമുള്ള 4100 ബിഗ്‌സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആദ്യദിനത്തില്‍ മാത്രം ആകെ 16000 പ്രദര്‍ശനങ്ങള്‍ ഉണ്ടാകും.
 
കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കങ്കണയും അജയ് ദേവ്ഗണും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ കജോള്‍ തകര്‍ന്നു; ഡിവോഴ്‌സ് ഭീഷണിയുമായി കജോള്‍ എത്തിയപ്പോള്‍ കങ്കണയെ അജയ് ഉപേക്ഷിച്ചു