ഫഹദ് വില്ലനായി എത്തുന്ന രാഷ്ട്രീയ സിനിമ, 'മാമന്നന്‍' റിലീസ് അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
വ്യാഴം, 17 നവം‌ബര്‍ 2022 (15:22 IST)
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' ചിത്രീകരണം സെപ്റ്റംബര്‍ 18ന് പൂര്‍ത്തിയായി. സിനിമയുടെ റിലീസിനെ കുറിച്ച് സൂചന നടന്‍ ഉദയനിധി സ്റ്റാലിന്‍ നല്‍കി.
 
2023 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ സിനിമാ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്.
ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ചിത്രം.രാഷ്ട്രീയക്കാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലും വടിവേലു എംഎല്‍എയായും ഉദയനിധിയുടെ അച്ഛനായും വേഷമിടുന്നു. 
 
എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് 2022 മാര്‍ച്ചില്‍ ആരംഭിച്ചു.സംവിധായകന്‍ മിഷ്‌കിന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

അടുത്ത ലേഖനം
Show comments