Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദിനൊപ്പം എപ്പോഴും നസ്രിയ ഹാപ്പിയാണ്, താരങ്ങള്‍ എത്തിയത് ഇതിനു വേണ്ടി!

Nazriya Nazim Fahadh Faasil Indian film actor ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്

, വെള്ളി, 14 ഒക്‌ടോബര്‍ 2022 (08:55 IST)
ഫഹദ് നസ്രിയ താര ദമ്പതിമാരുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇരുവരും ഒന്നിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ രണ്ടാളും ഒന്നിച്ച് എത്തിയിരുന്നു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ ബ്രാന്‍ഡിന്റെ തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഫഹദും നസ്രിയും.
ഫഹദിനൊപ്പം വേദി പങ്കിട്ട നസ്രിയയെ സന്തോഷവതിയായാണ് കാണാനായത്.ഫഹദിനൊപ്പം നിന്ന് പൊട്ടിച്ചിരിക്കുന്ന നടയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Oh Meri Laila Official Teaser | അടിയും ഇടിയും ഇല്ല പ്രണയം മാത്രം !കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്