‘ഇനിയും കാത്തിരിക്കാന്‍ വയ്യ’: വരലക്ഷ്മി ശരത്കുമാര്‍

‘എനിക്ക് കാത്തിരിക്കാന്‍ വയ്യ’:മനസ് തുറന്ന് വരലക്ഷ്മി ശരത്കുമാര്‍

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (14:00 IST)
മമ്മൂട്ടി നായകനാകുന്ന ചിത്രമാണ്  ‘മാസ്റ്റര്‍ പീസ്’ എന്ന ബ്രഹ്മാണ്ഡചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാനവേഷത്തില്‍ എത്തുന്നു. മൂന്ന് നായികമാരാണുള്ളത്.
 
ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താനെന്ന് വരലക്ഷ്മി ശരത്കുമാര്‍  ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമയുടെ അണിയണപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദിയെന്ന് പറഞ്ഞ് കൊണ്ടാണ് വരലക്ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് . ചിത്രീകരണവേളയിലെ ചില ചിത്രങ്ങളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാകഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്.
 
അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജാതിരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് വൈറ്റ് ഗോള്‍ഡ്? അതിന്റെ ഗുണങ്ങളും മൂല്യവും അറിയാമോ

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments