Webdunia - Bharat's app for daily news and videos

Install App

നൂറിന്റെ നിറവിൽ മാസ്റ്റർപീസ്!

മമ്മൂട്ടിക്കിത് മിന്നുംവിജയം

Webdunia
ശനി, 24 ഫെബ്രുവരി 2018 (15:55 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. റോയൽ സിനിമാസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാസ്റ്റർപീസിന് മികച്ച ഇനീഷ്യൽ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
അജയ് വാ‍സുദേവ് സംവിധാനം ചെയ്ത ചിത്രം ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങിയ ചിത്രം മമ്മൂട്ടി ആരാധകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.  
 
100 കോടി ക്ലബില്‍ ഈ സിനിമ ഇടം നേടുമെന്ന് ആരാധകർ കരുതുന്നു. അതേസമയം ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ - ഒരു ഹോളിവുഡ് ഹീറോയുടെ പേരുകാരനായ നായകനായിട്ടാണ് മമ്മൂട്ടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments