Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനം നേടി ഒരു നടി കൂടി അഭിനയത്തിലേക്ക് തിരിച്ചു വരുന്നു!

അമലയ്ക്കും പ്രിയാരാമനും പിന്നാലെ ഒരാൾ കൂടി സിനിമയിലേക്ക് തിരികെയെത്തുന്നു!

Webdunia
ശനി, 22 ഏപ്രില്‍ 2017 (11:37 IST)
സിനിമാ താരങ്ങൾ വിവാഹമോചിതരായി സിനിമയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അമല പോൾ, സെറീന വഹാബ്, പ്രിയാരാമൻ, ദിവ്യ ഉണ്ണി എന്നിവർക്ക് പിന്നാലെ ഇപ്പോൾ കേൾക്കുന്നത് മാതുവും സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നാണ്.
 
മമ്മൂട്ടിയുടെ അമരം എന്നൊരൊറ്റ ചിത്രം മതി മാതുവിനെ മലയാളികൾക്ക് മനസ്സിലാക്കാൻ. മകള്‍ക്കു വേണ്ടി ജീവിക്കുന്ന അച്ഛനായി മമ്മൂട്ടിയും മകളായി മാതുവും തകര്‍ത്ത് അഭിനയിച്ച സിനിമ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. കുട്ടേട്ടന്‍, സദയം തുടങ്ങിയ ചിത്രങ്ങളിലും മാതു അഭിനയിച്ചിട്ടുണ്ട്.
 
ഡോക്ടര്‍ ജാക്കോബുമായുള്ള പ്രണയത്തിനു ശേഷം മീന എന്ന പേരു സ്വീകരിച്ച് മതം മാറിയാണ് മാതു വിവാഹ ജിവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ, ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2012ൽ വിവാഹമോചിതയാവുകയായിരുന്നു. മക്കളുമൊത്ത് ന്യൂയോര്‍ക്കിലാണ് മാതു ഇപ്പോള്‍ താമസിക്കുന്നത്. നൃത്തവിദ്യാലയം നടത്തിവരുന്ന താരം സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോ‌ർട്ടുകൾ.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

V.S.Achuthanandan: അച്യുതാനന്ദന്‍ വെന്റിലേറ്ററില്‍ തുടരുന്നു; ആരോഗ്യനില ഗുരുതരം

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

അടുത്ത ലേഖനം
Show comments