ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് കരിയര്‍ തുടങ്ങിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' എന്ന പരമ്പരയിലൂടെ നടി കൂടുതല്‍ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
'നാഗിന്‍' മലയാളം പതിപ്പ് നാഗകന്യകയിലൂടെ മലയാളി പ്രേക്ഷകരും താരത്തെ അടുത്തറിഞ്ഞു.
സീരിയലിന്റെ രണ്ടാം ഭാഗമായ നാഗിന്‍2 ഹിറ്റായി മാറി.
അടുത്തിടെ കേരളത്തിലേക്ക് കുടുംബത്തോടൊപ്പം നടി എത്തിയിരുന്നു. കൊല്ലം അമൃതപുരിയിലെത്തിയ നടിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.