‘കങ്കണ ശാരീരികമായി പീഡിപ്പിച്ചു’- മീ ടൂവിൽ നടിയുടെ മുൻ‌കാമുകൻ

Webdunia
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (12:23 IST)
ബോളിവുഡിൽ മീ ടൂ ആളിക്കത്തുകയാണ്. നിരവധി പ്രമുഖരുടെ മുഖം മൂടികളാണ് അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നത്. നടി കങ്കണ റണാവത്ത് ഋത്വിക് റോഷനെതിരെ മീ ടു വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരുന്നു. നടനൊപ്പം ആരും അഭിനയിക്കരുതെന്നായിരുന്നു നടിയുടെ ആവശ്യം. 
 
ഇപ്പോഴിതാ, കങ്കണയ്ക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുന്‍ കാമുകന്‍ സുമന്‍. കങ്കണ തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒരിക്കല്‍ താന്‍ അത് വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ അപമാനിച്ചുവെന്നും സുമന്‍ പറയുന്നു.
 
മീ ടൂ മൂവ്മെന്റ് തരംഗമായി കൊണ്ടിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് കരിയറില്‍ തോറ്റവന്‍ എന്ന് വിളിച്ച് എല്ലാവരും ചേര്‍ന്ന് എന്നെ അപമാനിച്ചു. കുറച്ചു പേര്‍ എനിക്ക് പിന്തുണ നല്‍കി. അവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. കങ്കണയോട് ഞാൻ എന്നേ ക്ഷമിച്ച് കഴിഞ്ഞു. - സുമൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments