കാസ്‌റ്റിംഗ് കൗച്ച്; വെളിപ്പെടുത്തലുമായി മീന

കാസ്‌റ്റിംഗ് കൗച്ച്; വെളിപ്പെടുത്തലുമായി മീന

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (14:27 IST)
കാസ്‌റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളെപ്പെടുത്തലുകളുമായി നടി മീന. സിനിമയിൽ മാത്രമല്ല എല്ലാ രംഗത്തും സ്‌ത്രീകൾ കാസ്‌റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ടെന്ന് നടി പറയുന്നു. തെലുങ്ക് നടി ശ്രീറെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി മീന.
 
'ജോലിയോടുള്ള ആത്‌മസമർപ്പണത്തിലും കഴിവിലുമാണ് സ്‌ത്രീകളുടെ വിജയമിരിക്കുന്നത്. എനിക്കൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ ഞാൻ സിനിമയിൽ വരുന്ന കാലത്തും ഇത്തരം അക്രമങ്ങൾ സിനിമയിൽ നിലനിന്നിരുന്നു. പുരുഷന്മാർ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം. 
 
ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറിൽ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അവരുടെ കഴിവിൽ മാത്രം വിശ്വാസമർപ്പിക്കുക' മീന വ്യക്തമാക്കുന്നു.

അത് നടക്കില്ല, കുഞ്ഞാലിമരയ്ക്കാർ ആയി മമ്മൂട്ടി മാത്രം! - പ്രിയദർശൻ പറയുന്നു

ജീത്തു ജോസഫിനെ വിശ്വസിക്കാൻ പറ്റില്ല, മമ്മൂട്ടി ദൃശ്യത്തിന് ഡേറ്റ് നൽകാതിരുന്നതിന്റെ കാരണം പുറത്ത് !

നാഗചൈതന്യയുടെയും ദിവാൻഷയുടെയും ലിപ്‌ലോക് രംഗം കണ്ട് സമാന്ത പറഞ്ഞത് ?

ഓച്ചിറ തട്ടിക്കൊണ്ട് പോകൽ; ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ

ബിജെപിയുമായി ഇനി ബന്ധമില്ല; ശശി തരൂരിനു വിജയാശംസ നേർന്ന് ശ്രീശാന്ത്

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

പൊലീസ് സഹായം തേടിയില്ല, 36കാരിയായ യുവതി ശബരിമല ദർശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

അടുത്ത ലേഖനം