ഒറ്റ ടേക്കിൽ സീൻ ഒക്കെ ആക്കുന്ന വിജയ്; ദളപതിക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മീനാക്ഷി ചൗധരി

നിഹാരിക കെ.എസ്
ബുധന്‍, 19 ഫെബ്രുവരി 2025 (10:59 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു ദി ഗോട്ട്. വിജയ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നും ബോക്സ് ഓഫീസിൽ വമ്പൻ കുതിച്ചുവരവ് തന്നെയാണ് നടത്തിയത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തിയത്. ഇപ്പോഴിതാ സിനിമയിൽ വിജയ്‌ക്കൊപ്പം ഡാൻസ് ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. 
 
മറ്റുള്ളവരുടെ സമയം വെറുതെ നഷ്ടപ്പെടാതിരിക്കാൻ താൻ സോങ് ഷൂട്ടിന് മുൻപ് 100 തവണയെങ്കിലും പ്രാക്ടീസ് ചെയ്യും. എന്നാൽ വിജയ് സാർ സെറ്റിൽ വന്ന് കൊറിയോഗ്രാഫർ ചെയ്യുന്നത് ഒരു തവണ നോക്കി നിന്ന് ആദ്യ ടേക്കിൽ തന്നെ ഗംഭീരമായി ചെയ്യുമെന്ന് മീനാക്ഷി ചൗധരി പറയുന്നു.
 
'ഞാൻ സോങ് ഷൂട്ട് ചെയ്യുന്നതിന് മുൻപ് 100 തവണയെങ്കിലും പ്രാക്ടീസ് ചെയ്യും കാരണം മറ്റുള്ളവരുടെ പ്രത്യേകിച്ച് വിജയ് സാറിന്റെ സമയം വെറുതെ കളയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ വിജയ് സാർ സെറ്റിൽ വന്ന് കൊറിയോഗ്രാഫർ ചെയ്യുന്നത് ഒരു തവണ നോക്കി നിന്ന് ആദ്യ ടേക്കിൽ തന്നെ ഗംഭീരമായി ചെയ്യും. അദ്ദേഹത്തിന്റെ എനർജിയോട് ഒപ്പം നിൽക്കണം എന്നോർത്ത് എനിക്ക് ടെൻഷനാകുമായിരുന്നു. ഒരുപാട് കഠിനാദ്ധ്വാനിയായ, ടാലന്റഡ് ആയ വ്യക്തിയാണ് വിജയ് സാർ', മീനാക്ഷി ചൗധരി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments