Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ 2255 നമ്പർ കാർ സ്വയമോടിച്ച് മീനാക്ഷി! - വീഡിയോ കാണാം

സ്റ്റൈലന്‍ വീഡിയോ

മോഹന്‍ലാലിന്റെ 2255 നമ്പർ കാർ സ്വയമോടിച്ച് മീനാക്ഷി! - വീഡിയോ കാണാം
, ചൊവ്വ, 27 മാര്‍ച്ച് 2018 (12:56 IST)
‘ഒപ്പ’ത്തില്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച മീനാക്ഷി 2255 എന്ന നമ്പര്‍ തന്റെ പുതിയ കാറിനായി സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, ഇതേ കാര്‍ ഓടിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.
 
വീഡിയോ കാണാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫര്‍ വരുന്നു, ബോക്സ്‌ഓഫീസിന്റെ കാര്യത്തില്‍ തീരുമാനമായി!