Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ആളാകെ മാറി, സ്‌റ്റൈലിഷ് ലുക്കില്‍ മീര ജാസ്മിന്‍, ചിത്രങ്ങള്‍

Meera Jasmine

കെ ആര്‍ അനൂപ്

, ശനി, 22 ജനുവരി 2022 (14:54 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ തന്നെയാണ് നടി മീരാജാസ്മിന്റെ തീരുമാനം. ഈയടുത്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. സുഹൃത്തുക്കളെല്ലാം താരത്തെ സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് സ്വാഗതം ചെയ്തു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഫോളോവേഴ്‌സിനെ എണ്ണം ഇരട്ടിയിലധികമായത്. ഇപ്പോഴിതാ തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി.
സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. വൈകാതെ തന്നെ മീരയെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ ദാസനെയും വിജയനെയും ഓര്‍മ്മവന്നു, പ്രണവിനൊപ്പം വിനീത്, നടന്‍ ശ്രീകാന്ത് മുരളിയുടെ കമന്റ്