മകള്‍ എന്ന ചിത്രത്തിലൂടെ മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും താരത്തിന്റെ ഫോട്ടോഷൂട്ടുകളാണ് ശ്രദ്ധനേടുന്നത്.
യുവ നടിമാരെ തോല്‍പ്പിക്കും വിധം ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്യാറുണ്ട്. 1982 ഫെബ്രുവരി 15ന് ജനിച്ച താരത്തിന് പ്രായം 39 വയസ്സ്.
പുതുതായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
ഒഴുക്കിനൊപ്പം തിളങ്ങുക എന്ന് കുറച്ചുകൊണ്ട് പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.