Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയകൃഷ്ണന്‍ ആയതിന്റെ പിന്നിലെ കാഴ്ചകള്‍ പ്രേക്ഷകരിലേക്ക്, 'മേപ്പടിയാന്‍' വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍ !

ജയകൃഷ്ണന്‍ ആയതിന്റെ പിന്നിലെ കാഴ്ചകള്‍ പ്രേക്ഷകരിലേക്ക്, 'മേപ്പടിയാന്‍' വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍ !

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ഏപ്രില്‍ 2021 (10:58 IST)
ഉണ്ണിമുകുന്ദന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് 'മേപ്പടിയാന്‍'. രൂപത്തിലും ഭാവത്തിലും ജയകൃഷ്ണന്‍ ആയതിന്റെ പിന്നിലെ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. 
 
'ഞാന്‍ ജയകൃഷ്ണന്‍. 3 ട്രാന്‍സ്‌ഫോര്‍മേഷന്‍ ചലഞ്ച് വീഡിയോ മെയ് 1 ന് വരുന്നു'-ഉണ്ണി മുകുന്ദന്‍ കുറിച്ചു 
 
 
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്ലാത്തിനും ധനുഷ് സാറിന് സ്‌പെഷ്യല്‍ താങ്ക്‌സ്'; 'കര്‍ണന്‍' വിജയത്തെക്കുറിച്ച് രജീഷ വിജയന്‍