Webdunia - Bharat's app for daily news and videos

Install App

ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും പ്രണയത്തിലാണോ ? തുറന്നു പറഞ്ഞ് നടന്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 ജനുവരി 2022 (15:09 IST)
ഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ അഞ്ജു കുര്യനാണ് നായിക. ഇരുവരും ഒന്നിച്ചഭിനയിച്ചതിനുപിന്നാലെ ഉണ്ണി മുകുന്ദന്‍ അഞ്ജു കുര്യനുമായി അടുപ്പത്തിലാണെന്നും താരങ്ങള്‍ വൈകാതെ വിവാഹം കഴിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
 
അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ തന്നെ മറുപടി നല്‍കുകയുണ്ടായി.
പ്രണയം ഒന്നുമല്ലെന്ന് ഉണ്ണി പറഞ്ഞു. ഒരു അഭിമുഖത്തിനിടെ അഞ്ജു കുര്യനും ഇത് നിഷേധിച്ചു. അതേസമയം മേപ്പടിയാന്‍ നാളെ മുതല്‍ തിയേറ്ററുകളില്‍ ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments