Webdunia - Bharat's app for daily news and videos

Install App

'ദാസപ്പോ എന്നെ ശരിക്കൊന്ന് ശ്രദ്ധിച്ചേ...';കുറച്ചു സെല്‍ഫീസ് ഒരുമിച്ച് ഇട്ടാല്‍ കുഴപ്പമുണ്ടോ ? ആരാധകരോട് മിയ

കെ ആര്‍ അനൂപ്
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (11:18 IST)
ദാസപ്പോ എന്നെ ശരിക്കൊന്ന് ശ്രദ്ധിച്ചേ എന്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടൊണ്ടോന്ന് ഒന്ന് നോക്കിക്കേ... മലയാളികള്‍ ഇത്രത്തോളം ഏറ്റെടുത്ത ഒരു സിനിമ ഡയലോഗ് വേറെ ഉണ്ടാകില്ല. ഇപ്പോഴിതാ ഇതിനെ ഓര്‍മ്മിപ്പിക്കും വിധം തന്റെ വിവിധ മുഖഭാവങ്ങള്‍ അടങ്ങിയ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മിയ. 'കുറച്ചു സെല്‍ഫീസ് ഒരുമിച്ച് ഇട്ടാല്‍ കുഴപ്പമുണ്ടോ ?ഇല്ലല്ലോ അല്ലേ';- എന്നാണ് മിയ ആരാധകരോട് ചോദിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

സോണി ലിവ് ഇന്ത്യ നിര്‍മ്മിച്ച ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത'ജയ് മഹേന്ദ്രന്‍' എന്ന വെബ് സീരീസ് ചിത്രീകരണ തിരക്കിലായിരുന്നു മിയ.സൈജു കുറുപ്പ് ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്.
 
ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ജിസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ മിയ ജോര്‍ജും അവതരിപ്പിക്കുന്നുണ്ട്.അര്‍ജുന്‍ അശോകും അനശ്വര രാജനും 
 വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments