Webdunia - Bharat's app for daily news and videos

Install App

ആദ്യമായി മകനൊപ്പം തിയേറ്ററിലെത്തി മിയ, 'കെജിഎഫ്2' കാണാനെത്തിയ നടിയുടെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 21 ഏപ്രില്‍ 2022 (11:06 IST)
ആദ്യമായി മകനൊപ്പം തിയേറ്ററിലെത്തി സിനിമ കണ്ട് നടി മിയ. ഭര്‍ത്താവും താരത്തിനെ കൂടെ ഉണ്ടായിരുന്നു. കെജിഎഫ്2 കാണാനെത്തിയ ലൂക്ക പത്ത്- പതിനഞ്ച് മിനിറ്റിനകം ഉറങ്ങി പോയെന്ന് മിയ പറയുന്നു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

കുഞ്ഞ് ഉള്ളതിനാല്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് വിചാരിച്ച് സെക്കന്‍ഡ് ഷോയാണ് ബുക്ക് ചെയ്ത് തന്നെ നടി പറഞ്ഞു. ആദ്യം സ്‌ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അവന് ആകാംക്ഷയുണ്ടായിരുന്നു. നല്ല ഭക്ഷണവും അവന് സുഖപ്രദമായ വസ്ത്രവും ധരിപ്പിച്ചാണ് കൊണ്ടുവന്നത്. റോക്കി ഭായ് ബഹളം വയ്ക്കുന്നത് നിര്‍ത്താന്‍ അല്ലെന്ന് മനസ്സിലാക്കിയ ലൂക്കാ 15 മിനിറ്റിനകം ഉറങ്ങിയെന്ന് തമാശ രൂപേണ മിയ പറയുന്നു.ഞങ്ങളുടെ ആദ്യ അനുഭവം മികച്ചതായിരുന്നുവെന്ന് നടി കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments