Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബീസ്റ്റ്' 'കെജിഎഫ് 2' കേരളത്തിലേക്ക്, മലയാളികള്‍ക്ക് വിഷുക്കാഴ്ചയൊരുക്കി പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും

Beast  KGF 2  Magic Frames

കെ ആര്‍ അനൂപ്

, ശനി, 26 മാര്‍ച്ച് 2022 (15:09 IST)
വിജയുടെ ആരാധകരെ ആവേശത്തിലാക്കി ബീസ്റ്റ് എന്ന ടൈറ്റില്‍ മലയാളത്തില്‍ എഴുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍. കെജിഎഫ് 2,ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് വിഷുക്കാഴ്ചയൊരുക്കുന്നു എന്നാണ് ഈ വിവരം അറിയിച്ചുകൊണ്ട് അവര്‍ പറഞ്ഞത്.

കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബീസ്റ്റ് ഒരു ദിവസം മുമ്പേ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.ഏപ്രില്‍ 14 നാണ് ബീസ്റ്റ് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റദിവസംകൊണ്ട് 223 കോടി, ഇന്ത്യയില്‍ നിന്ന് മാത്രം 'ആര്‍ആര്‍ആര്‍'ന് 156 കോടി കളക്ഷന്‍