Webdunia - Bharat's app for daily news and videos

Install App

അയ്യോ.. അന്നത്തെപ്പോലെ ഇപ്പോൾ സാധിയ്ക്കില്ല, തുറന്നുപറഞ്ഞ് മോഹൻലാൽ !

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2020 (18:50 IST)
മോഹലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു രാജാവിന്റെ മകൻ എന്ന സിനിമയിലെ വിൻസന്റ് ഗോമസ്. ആ സിനിമയിലെ ഒരു  രാംഗം യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയിരിയ്ക്കും എന്നുള്ള ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിയ്ക്കുകയാണ് മോഹൻലാൽ.
 
തന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ വിൻസങ് ഗോമസ് തുറിച്ചുനോക്കുന്ന ഒരു രംഗം രാജവിന്റെ മകനിലുണ്ട്. ഫോട്ടോഗ്രാഫറെ വിൻസന്റ് ഗോമസ് തുറിച്ചുനോക്കുന്നു. അതോടെ ഫോട്ടോഗ്രാഫര്‍ ഫോട്ടോയുടെ പ്രിന്റ് അപ്പോള്‍ തന്നെ നശിപ്പിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അത് സാധ്യമാണോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ
 
രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ രംഗം പോലെ ഫോട്ടോഗ്രാഫര്‍മാരെ ഇപ്പോള്‍ പേടിപ്പിക്കാന്‍ പറ്റില്ല. ഫോട്ടോയെടുക്കുകയാണെങ്കില്‍ നിന്നു കൊടുക്കാനേ പറ്റൂ അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മോഹന്‍ലാല്‍ എത്തിയ ദശാവതാരം എന്ന പരിപാടിക്കിടെയാണ് ഇക്കാര്യങ്ങൾ മോഹൻലാൽ വ്യക്തമാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments