Webdunia - Bharat's app for daily news and videos

Install App

രവീണ ടണ്ടൻ മടങ്ങിവരുന്നു, കെ ജി എഫ് 2വിൽ ശക്തമായ കഥാപാത്രം

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2020 (17:26 IST)
ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം രവീണ ടണ്ടൻ തെലുങ്ക് സിനിമാലോകത്തിലേക്ക് തിരിച്ചെത്തുന്നു. ഇന്ത്യ ഒട്ടാകെ ചരിത്രം സൃഷ്ടിച്ച കെ ജി എഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിൽ ശക്തമായ തിരിച്ചുവരവാണ് താരം നടത്തുന്നത്. രാമിക സെൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.
 
'കെ.ജി.എഫിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രശാന്ത് നീൽ അതിമനോഹരമായാണ് എനിക്ക് ചിത്രത്തിന്റെ കഥ വിവരിച്ചുതന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം കാണുന്നതിന് മുൻപേ രണ്ടാം ഭാഗത്തിന്റെ കഥ പറഞ്ഞിരുന്നു. ചിത്രത്തിൽ ശക്തമായ ഒരു വേഷമാണ് കൈകാര്യം ചെയ്യുന്നത്'-രവീണ പറഞ്ഞു.
 
ബോളിവുഡ് താരമായ സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തിനെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

അടുത്ത ലേഖനം
Show comments