Webdunia - Bharat's app for daily news and videos

Install App

'ദൃശ്യം 2' വിജയം ആഘോഷമാക്കി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും, ചിത്രങ്ങള്‍ വൈറലാകുന്നു!

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (12:26 IST)
'ദൃശ്യം 2' വിജയകുതിപ്പ് തുടരുകയാണ്. ഈ വേളയില്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും.കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിജയാഘോഷം. 
 
കേക്ക് മുറിച്ചു കൊണ്ടുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചു. ജീവനക്കാരും ദൃശ്യം രണ്ടിന്റെ വിജയാഘോഷത്തില്‍ പങ്കാളികളായി. ടെക്‌നിക്കല്‍ ടീമിനൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ വിജയം നേരത്തെ തന്നെ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ആ സമയത്ത് മോഹന്‍ലാലിന് പങ്കെടുക്കാന്‍ സാധിച്ചില്ല.ഫെബ്രുവരി 19ന് ഒ.ടി.ടി. റിലീസ് ചെയ്ത ദൃശ്യം 2 ഇപ്പോഴും ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.അടുത്തുതന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

അടുത്ത ലേഖനം
Show comments