Webdunia - Bharat's app for daily news and videos

Install App

അമ്മയിൽ കലാപം? രാജിവെക്കാനൊരുങ്ങി മോഹൻലാലും ഇടവേള ബാബുവും?

അമ്മയിൽ കലാപം? രാജിവെക്കാനൊരുങ്ങി മോഹൻലാലും ഇടവേള ബാബുവും?

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (11:48 IST)
'അമ്മ'യിൽ പ്രശ്‌‌നങ്ങൾ ശക്തമാകുമ്പോൾ താരസംഘടനയുടെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും സ്ഥാനമൊഴിയുമെന്ന് സൂചനകൾ. സംഘടനകളിലെ പ്രശ്‌നങ്ങൾ വ്യക്തിപരമാകുന്നു എന്നതിൽ മോഹൻലാൽ ഇതിനകം തന്നെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. നവംബര്‍ 24 ന് ചേരുന്ന യോഗത്തില്‍ ഇരുവരുടേയും രാജി തീരുമാനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
അതേസമയം, പ്രശ്‌നങ്ങളെല്ലാം ഇത്രയും രൂക്ഷമാകാൻ കാരണം മമ്മൂട്ടിയും മോഹൻലാലും ഉചിതമായ നടപടികളെടുക്കാത്തതുകൊണ്ടണെന്ന് നടി റിമ കല്ലിങ്കൽ വിമർശിച്ചു. 
 
ദിലീപ് വിഷയത്തെത്തുടർന്നാണ് 'അമ്മ' സംഘടനയിൽ നിന്ന് റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള നാല് നടിമാർ രാജിവെച്ച് പുറത്തുവന്നത്. ഈ വിഷയം വൻവിവാദമായതോടെ ദിലീപ് സ്വയം രാജി നൽകി അമ്മയിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments