Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ 'റാം' റിലീസ് എപ്പോള്‍? ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ജീത്തു ജോസഫ്

കെ ആര്‍ അനൂപ്
ബുധന്‍, 15 മെയ് 2024 (16:02 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ഷൂട്ടിങ് പുനരാരംഭിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ കോവിഡ് കാലത്ത് നിന്ന് പോയി.മോഹന്‍ലാലും ജീത്തു ജോസഫും റാമിന്റെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്.
 
2024 ഓഗസ്റ്റില്‍ ചിത്രത്തിന്റെ പൂര്‍ത്തിയാകാത്ത ഭാഗങ്ങളുടെ ചിത്രീകരണം പോലൊരു ആരംഭിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്ന് ജീത്തു ജോസഫ് അടുത്തിടെ ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു.ജോഷി- ചെമ്പന്‍ വിനോദ് ടീമിന്റെ റമ്പാനിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. ഈ സിനിമകള്‍ കൂടാതെ ആണ് മോഹന്‍ലാലിന്റെ മുന്നില്‍ ഒരു സംവിധായകരുടെ നിര തന്നെയാണ് കാത്തുനില്‍ക്കുന്നത്.
 
സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍, ഡിജോ ജോസ് ആന്റണി, ടിനു പാപ്പച്ചന്‍, ഷാജി പാടൂര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, പ്രിയദര്‍ശന്‍, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളും മോഹന്‍ലാലിന്റെ മുമ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments