മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി; താരനിബിഡമായി അർജുൻ അശോകന്റെ വിവാഹസൽക്കാരം

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി; താരനിബിഡമായി അർജുൻ അശോകന്റെ വിവാഹസൽക്കാരം

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (10:21 IST)
എട്ട് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ അർജുൻ അശോകൻ നിഖിതയെ സ്വന്തമാക്കി. ഡിസംബർ രണ്ടിനായിരുന്നു ഇരുവരുടേയും വിവാഹം. അച്ഛൻ ഹരിശ്രീ അശോകന് പിന്നാലെ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ അശോകൻ.
 
സൗബിന്റെ പറവയിലൂടെ ശ്രദ്ധേയനായി മാറിയ താരപുത്രന്റെ വിവാഹ സൽക്കാരത്തിനായി നവദമ്പതികളെ ആശീര്‍വദിക്കാനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. വിവാഹത്തിലും റിസപ്ക്ഷനിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തിരുന്നു.
 
ഹരിശ്രീ അശോകന്റെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും താരപുത്രനെ അനുഗ്രഹിക്കുന്നതിനായി ഒരുമിച്ചെത്തിയിരുന്നു. ഇവരെക്കൂടാതെ ദുൽഖർ സൽമാൻ, സൗബിന്‍, രജിഷ വിജയന്‍, നിരഞ്ജന അനൂപ്, ഗണപതി തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments