Mohanlal and VA Shrikumar: ശ്രീകുമാറിനൊപ്പം കളിച്ചും ചിരിച്ചും മോഹന്‍ലാല്‍; ഇരുവരും ഒന്നിച്ചത് ബിസ്‌കറ്റ് കമ്പനിയുടെ പരസ്യത്തിനു വേണ്ടി

'Craze' എന്ന ബിസ്‌കറ്റ് കമ്പനിക്കു വേണ്ടിയുള്ള പരസ്യമാണ് ശ്രീകുമാര്‍ സംവിധാനം ചെയ്യുന്നത്

രേണുക വേണു
ബുധന്‍, 17 ജനുവരി 2024 (16:56 IST)
VA Shrikumar and Mohanlal

Mohanlal and VA Shrikumar: മോഹന്‍ലാലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഒടിയന്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍. ഇരുവരും ഒന്നിക്കുന്ന പരസ്യ ചിത്രീകരണത്തിനിടെയുള്ള സൗഹൃദ നിമിഷങ്ങളാണ് ശ്രീകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ചിരിച്ചും രസിച്ചും ശ്രീകുമാറിനൊപ്പം സമയം പങ്കിടുന്ന ലാലിനെ വീഡിയോയില്‍ കാണാം. 
 
'Craze' എന്ന ബിസ്‌കറ്റ് കമ്പനിക്കു വേണ്ടിയുള്ള പരസ്യമാണ് ശ്രീകുമാര്‍ സംവിധാനം ചെയ്യുന്നത്. 'Chase Your Craze' എന്നാണ് ഈ ബിസ്‌കറ്റിന്റെ ടാഗ് ലൈന്‍. മോഹന്‍ലാലിനെ വെച്ചുള്ള ബിസ്‌കറ്റിന്റെ പരസ്യ പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 
 


ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്നത് സിനിമയ്ക്കു വേണ്ടിയാണോ എന്ന സംശയം പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. ഒടിയന്‍ രണ്ടാം ഭാഗത്തിനാണ് ഇരുവരും ഒന്നിക്കുന്നതെന്ന് പോലും ഗോസിപ്പുകള്‍ പ്രചരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments