Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമര്‍ ലുക്കില്‍ ബിഗ് ബ്രദര്‍ നടി, പുത്തന്‍ ഫോട്ടോഷൂട്ട്

ഗ്ലാമര്‍ ലുക്കില്‍ ബിഗ് ബ്രദര്‍ നടി, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

, ബുധന്‍, 9 നവം‌ബര്‍ 2022 (10:05 IST)
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയാണ് മിര്‍ണ മേനോന്‍ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. 
 
കറുപ്പ് വളരെ സന്തോഷകരമായ നിറമാണെന്ന് കുറിച്ച് കൊണ്ടാണ് നടിയുടെ പുതിയ ഫോട്ടോ ഷൂട്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mirnaa (@mirnaaofficial)

ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mirnaa (@mirnaaofficial)

 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫിന് അന്ന് മംമ്തയോട് പ്രണയം തോന്നി; അതേ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ