Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകനേ, മടങ്ങിവരൂ...; പിഷാരടിയില്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത ഉപ്പുമാങ്ങ പോലെയാണ്!

മോഹൻലാലിനേക്കാൾ ആരാധകർ രമേഷ് പിഷാരടിക്ക്?!...

മോഹൻലാൽ
, തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (13:46 IST)
ഏഷ്യാനെറ്റിലെ ജനപ്രിയ പ്രിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. മുകേഷ്, ധർമജൻ, രമേഷ് പിഷാരടി എന്നിവരാണ് പരിപാടിയുടെ ഹൈലൈറ്റ്. ചിരിയുടെ പൂരമായിരിക്കും ഓരോ എപ്പിസോഡും. കഴിഞ്ഞ ദിവസത്തെ പരിപാടിയിൽ അതിഥിയായി എത്തിയത് മോഹൻലാലായിരുന്നു. എറ്റവും പുതിയ ചിത്രമായ പുലിമുരുകന്റെ വിശേഷങ്ങളുമായി. എന്നാൽ, മോഹൻലാൽ എത്തിയിട്ടും ഒരു ആവേശമുണ്ടായിരുന്നില്ല. കാരണം, ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടി ഇല്ലായിരുന്നു. രമേഷ് പിഷാരടിയുടെ അഭാവത്തിൽ ആരാധകർ ആ വിഷമം അറിയിച്ചത് ട്രോളിലൂടെയായിരുന്നു.
 
പുതിയ അവതാരകനും ലാലേട്ടനും വരെയുണ്ട് ട്രോളുകള്‍.
webdunia

webdunia


webdunia

webdunia

webdunia


 

webdunia

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകനാകാന്‍ സൂര്യയും വിക്രമും തമ്മില്‍ മത്സരം, സംവിധാനം ഷങ്കര്‍ ?!