Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ എന്ന അത്ഭുതത്തെ കണ്ടിരുന്നാൽ മതി അതുതന്നെയാണ് പാഠപുസ്തകമെന്ന് വിമൽ

എന്ന് നിന്റെ മൊയ്തീൻ എന്ന ഒരൊറ്റ സിനിമ അമതി വിമൽ എന്ന് സംവിധായകനെ എന്നും ഓർത്തിരിക്കാൻ. പൃഥ്വിരാജിനെ നായകനാക്കി നിർമിക്കുന്ന കർണന്റെ വർക്കിലാണ് വിനയൻ. കർണന്റെ പ്രതീക്ഷകൾ മോഹൻലാലുമായി പങ്കുവെച്ച വിമൽ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു.

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (15:05 IST)
എന്ന് നിന്റെ മൊയ്തീൻ എന്ന ഒരൊറ്റ സിനിമ അമതി വിമൽ എന്ന് സംവിധായകനെ എന്നും ഓർത്തിരിക്കാൻ. പൃഥ്വിരാജിനെ നായകനാക്കി നിർമിക്കുന്ന കർണന്റെ വർക്കിലാണ് വിനയൻ. കർണന്റെ പ്രതീക്ഷകൾ മോഹൻലാലുമായി പങ്കുവെച്ച വിമൽ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു.
 
ഇന്നാണ് ആ അത്ഭുതത്തെ നേരിൽ കാണുന്നതും സംസാരിക്കുന്നതും.കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാൻ കഴിയുന്നു എന്ന്... സ്ക്രീനിൽ മോഹൻലാൽ എന്ന അത്ഭുതത്തെ കണ്ടിരുന്നാൽ മതി.... അതു തന്നെയാണ് പാO പുസ്തകം... 
 
എന്റെ അടുത്ത ചിത്രം കർണന്റെ പ്രതീക്ഷകൾ പങ്കുവച്ച് മടക്കയാത്ര..
മഹാനായ മോഹൻലാൽ നന്ദി..!

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

അടുത്ത ലേഖനം
Show comments