Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ തെലുങ്കിലേക്ക്, അജിത്തിനൊപ്പം മാത്രമല്ല സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പവും താരത്തിന് പുതിയ ചിത്രം

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (14:41 IST)
മോഹന്‍ലാല്‍ തെലുങ്കിലേക്ക്. മഹേഷ് ബാബു നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ലാലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 'എസ്എസ്എംബി 28' എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.
 
ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.
 
 'എകെ 61' എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന ചലച്ചിത്രത്തിലും മോഹന്‍ലാല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments