Webdunia - Bharat's app for daily news and videos

Install App

താടി എടുക്കാത്തത് എന്തുകൊണ്ട് ? മോഹന്‍ലാലിന്റെ മറുപടി

കെ ആര്‍ അനൂപ്
ശനി, 16 ഡിസം‌ബര്‍ 2023 (15:17 IST)
ഒടിയന്‍ റിലീസായ ശേഷം മോഹന്‍ലാലിന്റെ താടി പടങ്ങള്‍ക്കും തുടക്കമായി. 'എന്നാണ് ഈ ലാലേട്ടാ ഈ താടി എടുക്കുന്നത്', എന്ന ചോദ്യം അദ്ദേഹം പലപ്പോഴായി നേരിടേണ്ടി വന്നു. താടി ഇല്ലാതെ പിന്നീട് സിനിമയിലോ അദ്ദേഹം പങ്കെടുക്കുന്ന പൊതുവേദികളിലോ കണ്ടിട്ടില്ല എന്നതിനാലാണ് ഈ ചോദ്യം വീണ്ടും ഉയര്‍ന്നത്. ഇപ്പോഴിതാ അതിനൊരു മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. താടിവിശേഷത്തെക്കുറിച്ച് നടന്‍ സംസാരിച്ചത് നേര് എന്ന സിനിമയുടെ പ്രമോഷനിടെയാണ്. 
 
'കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്ബുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല',- എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
 
താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന ചോദ്യത്തിന് ലാല്‍ പറഞ്ഞത് ഇതാണ്.ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരുമെന്നും മോഹന്‍ലാല്‍ തമാശരൂപേണ പറഞ്ഞു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments