Publish Date: Mon, 30 Aug 2021 (11:48 IST)
Updated Date: Mon, 30 Aug 2021 (11:51 IST)
മോഹന്‍ലാലിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം തന്നെ വൈറല്‍ ആകാറുണ്ട്.വളര്‍ത്തുനായയായ ബെയ്‌ലിക്കൊപ്പം അദ്ദേഹം പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
ചെന്നൈയിലെ മോഹന്‍ലാലിന്റെ സ്വന്തം വീട്ടില്‍ വെച്ചാണ് ഫോട്ടോഷൂട്ട് നടന്നത്.ബീച്ചിനോട് ചേര്‍ന്നാണ് താരത്തിന്റെ വീട്. അദ്ദേഹം ധരിച്ച വാച്ചിന്റെ വില ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു.
ഏകദേശം 40 ലക്ഷത്തോളം വില വരുമത്രെ മോഹന്‍ലാലിന്റെ വാച്ചിന്.