Webdunia - Bharat's app for daily news and videos

Install App

Kannappa Official Teaser Malayalam: മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍... തീര്‍ന്നില്ല സൂപ്പര്‍താര നിര,ബ്രാഹ്‌മാണ്ഡ ചിത്രം കണ്ണപ്പയുടെ ടീസര്‍

കെ ആര്‍ അനൂപ്
ശനി, 15 ജൂണ്‍ 2024 (10:30 IST)
KannappaTeaser
മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ബിഗ് ബജറ്റ് ചിത്രം 'കണ്ണപ്പ' ഒരുങ്ങുകയാണ്. വിഷ്ണു മഞ്ചു പ്രധാന ദേശത്തില്‍ എത്തിയ സിനിമ മുകേഷ് കുമാര്‍ സിംഗാണ് സംവിധാനം ചെയ്യുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കണ്ണപ്പയുടെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
ഇന്ത്യന്‍ സിനിമയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുന്ന ബ്രാഹ്‌മാണ്ഡ ചിത്രമാണ് കണ്ണപ്പ.പ്രഭാസ്, അക്ഷയ് കുമാര്‍, ശരത് കുമാര്‍, മോഹന്‍ ബാബു തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ സിനിമയിലുണ്ട്. മോഹന്‍ലാലിനെ ടീസറില്‍ കാണിക്കുന്നുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് വിവരം.1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയ്ക്കാണ് ഒരുങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്.ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. 
 കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം; കാര്‍ഡിയോളജി വിഭാഗം മേധാവി സൂപ്രണ്ടിന് കത്ത് നല്‍കി

ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 കടന്നു

Israel vs Gaza: ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേല്‍ സൈന്യം; ബോംബ് ആക്രമണം തുടരുന്നു

വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; സമ്മതിച്ച് സുരേഷ് ഗോപി

'എടോ വിജയാ' എന്നുവിളിച്ചിരുന്നതാ, ഇപ്പോള്‍ 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി'യായി; രാഹുല്‍ മാങ്കൂട്ടത്തിലിനു ട്രോള്‍

അടുത്ത ലേഖനം
Show comments