Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എനിക്ക് ജാമ്യം കിട്ടും’- പൊളിച്ചടുക്കി മോഹൻലാൽ

'ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എനിക്ക് ജാമ്യം കിട്ടും’- പൊളിച്ചടുക്കി മോഹൻലാൽ
, വെള്ളി, 26 ഒക്‌ടോബര്‍ 2018 (16:30 IST)
ലോഹത്തിനു ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഡ്രാമ. ചിത്രത്തിൽ വ്യത്യസ്‌തമായൊരു ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
 
ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എൻ‍. പി, എൻ‍. കെ. നാസര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് സേതുവാണ്.  
 
സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവർ ചിത്രത്തിൽ വേഷമിടുന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണും‍ ഷാലിന്‍ സോയയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവർ അമ്മയെ അടുപ്പിച്ചില്ല, അന്ന് 15 വയസ് മാത്രമായിരുന്നു’- മീ ടൂവിൽ വെളിപ്പെടുത്തലുമായി നടി