Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ നായകനാക്കി, പടം മെഗാഹിറ്റ്; മമ്മൂട്ടിക്ക് വിഷമമായി !

കെ ആര്‍ അനൂപ്
ശനി, 31 ഒക്‌ടോബര്‍ 2020 (14:22 IST)
1983ല്‍ പുറത്തിറങ്ങിയ ‘ആട്ടക്കലാശം’ എന്ന സിനിമയില്‍ പ്രേംനസീറും മോഹന്‍ലാലും ആയിരുന്നു നായകന്‍‌മാര്‍. വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന മോഹന്‍ലാലിന് ആദ്യമായി ലഭിച്ച നായകവേഷമായിരുന്നു ആട്ടക്കലാശത്തിലേത്.
 
ജൂബിലിക്കുവേണ്ടി ജോയ് തോമസ് നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രേം നസീറിനെയും മമ്മൂട്ടിയെയുമായിരുന്നു ആദ്യം നായകന്‍‌മാരായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി അതിനുമുമ്പും നസീറിനൊപ്പം സഹോദരവേഷത്തിലൊക്കെ എത്തിയിട്ടുള്ളതിനാല്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ മതിയെന്ന് ശശികുമാറും ജോയ് തോമസും തീരുമാനിക്കുകയായിരുന്നു. ഒരു ഫ്രെഷ്നെസ്സ് ഫീല്‍ ചെയ്യാനായിരുന്നു ആ തീരുമാനം. മമ്മൂട്ടി അറിയാതെയാണ് അദ്ദേഹത്തെ മാറ്റി മോഹന്‍ലാലിനെ നായകനാക്കിയത്. ഇത് മമ്മൂട്ടിക്ക് വലിയ വിഷമമാകുകയും ചെയ്തു.
 
ആട്ടക്കലാശം അക്കാലത്തെ വന്‍ ഹിറ്റുകളിലൊന്നായി മാറി. എ സെന്‍ററുകളില്‍ തകര്‍ത്തുവിജയമായ സിനിമ ബി, സി സെന്‍ററുകളില്‍ വമ്പന്‍ വിജയമായി. 
 
മാസ്റ്റര്‍ ബിന്‍ ചാനലിന് ജൂബിലി ജോയ് തോമസ് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ 4 ജില്ലകളില്‍, ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാർ; പഠനം പറയുന്നത്

UDF: അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരിശ്രമം തുടരണം; കോണ്‍ഗ്രസിനോടു ലീഗ്

അടുത്ത ലേഖനം
Show comments