Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സിമ്പ ഒരു തമാശ പറഞ്ഞപ്പോള്‍', ചിത്രങ്ങളുമായി മോഹന്‍ലാല്‍

Mohanlal Mohanlal spice Mohanlal life Mohanlal lifestyle Mohanlal happy face Mohanlal news

കെ ആര്‍ അനൂപ്

, വെള്ളി, 16 ജൂണ്‍ 2023 (09:11 IST)
തനിക്ക് ചുറ്റിലും ഉള്ള ചെറിയ കാര്യങ്ങളില്‍ നിന്ന് പോലും സന്തോഷം കണ്ടെത്താന്‍ മോഹന്‍ലാല്‍ ശ്രദ്ധിക്കാറുണ്ട്. സഹജീവികളോട് സ്‌നേഹം മാത്രമാണ് അദ്ദേഹത്തിന്. വിവിധ ഇനത്തില്‍പ്പെട്ട വളര്‍ത്ത മൃഗങ്ങളെ സ്‌നേഹത്തോടെ പരിപാലിക്കുന്നുണ്ട് നടന്‍. താരത്തിന്റെ വളര്‍ത്തുമൃഗമായ സിമ്പയെ സോഷ്യല്‍ മീഡിയയ്ക്ക് നന്നായി അറിയാം. 
സിമ്പയ്ക്ക് ഒപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്.'സിമ്പ ഒരു തമാശ പറഞ്ഞപ്പോള്‍'എന്ന് കുറിച്ച് കൊണ്ട് ചിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ സുരക്ഷിതത്വം ഇപ്പോഴും അനുഭവിച്ചറിയുന്നു'; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍