Webdunia - Bharat's app for daily news and videos

Install App

'സ്വാമി ശരണം’ - കൈകൂപ്പി മോഹൻലാൽ!

Webdunia
ശനി, 17 നവം‌ബര്‍ 2018 (14:06 IST)
മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയിൽ അയ്യപ്പ ഭക്തരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. അയ്യപ്പ ഭക്തി വ്യക്തമാക്കി മോഹന്‍ലാലും രംഗത്ത്. സ്വാമി ശരണം എന്ന കുറിപ്പോടെ കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. 
 
ഇത്തവണ ശബരിമലയിലെത്തുമോയെന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. 2015 ല്‍ അമ്മയുടെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകളുമായി താര രാജാവ് മലകയറിയിട്ടുണ്ട്. അതിനു ശേഷം മോഹൻലാൽ മല ചവിട്ടിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments