പ്രിയദര്‍ശന്‍ വിളിച്ചുപറഞ്ഞു, മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെപ്പോലെ സംസാരിക്കുന്നു!

കെ ആര്‍ അനൂപ്
വ്യാഴം, 21 മെയ് 2020 (13:28 IST)
മോഹൻലാൽ എന്ന മഹാനടൻ അഭിനയിച്ച ഓരോ സിനിമകളും തൻറെ സ്വതസിദ്ധമായ അഭിനയ മികവിനാൽ സിനിമാ പ്രേമികളുടെ മനസ്സിൽ വരച്ചിടുകയായിരുന്നു. ഓരോ സംവിധായകൻറെയും മനസ്സിൽ വിരിയുന്ന കഥാപാത്രങ്ങളെ മനസ്സിലാക്കി ജീവൻ നൽകുന്ന നടനാണ് മോഹൻലാൽ. പിന്നീട്  സിനിമകൾ ബിഗ് സ്ക്രീനിലെത്തുമ്പോൾ ആസ്വാദകരുടെ കണ്ണുകൾ നിറയുന്നതും കയ്യടിക്കുന്നതും എല്ലാം ആ നടന വിസ്മയത്തിന്റെ മാജിക്കാണ്.
 
പൂർണമായും സംവിധായകൻറെ നടനാണ് മോഹൻലാൽ. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയുടെ ലൊക്കേഷനില്‍ എത്തുമ്പോഴും തൊട്ടുമുമ്പത്തെ സിനിമയിലെ സംവിധായകൻറെ രീതികൾ മോഹൻലാലില്‍ അവശേഷിച്ചിട്ടുണ്ടാവുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു. നാടോടിക്കാറ്റ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മോഹൻലാൽ പ്രിയദർശന്റെ സെറ്റിലേക്കാണ് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രിയദർശൻ എന്നെ വിളിച്ചിരുന്നു.
 
സത്യനെ പോലെയാണ് ലാൽ ഇപ്പോൾ സെറ്റിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്. മോഹൻലാൽ തന്നെ അറിയാതെ തൻറെ സിനിമയിലെ സംവിധായകനെ നിരീക്ഷിക്കുകയും അവരുടെ ചില രീതികൾ കുറച്ചുനേരത്തേക്ക് മോഹൻലാൽ തന്നിലേക്ക് എടുക്കുകയും ചെയ്യും എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അടുത്ത ലേഖനം
Show comments