Webdunia - Bharat's app for daily news and videos

Install App

ഒടിയന് ശേഷം മോഹന്‍ലാല്‍ - ശ്രീകുമാര്‍ മേനോന്‍ ടീം വീണ്ടും ഒന്നിക്കുന്നു ?

കെ ആര്‍ അനൂപ്
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:56 IST)
2018 ഡിസംബറിലായിരുന്നു ഒടിയന്‍ റിലീസ് ചെയ്തത്. പ്രതീക്ഷകള്‍ക്കൊത്ത് സിനിമ ഉയര്‍ന്നില്ല. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, ചിത്രത്തിന് ആദ്യദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാനായി. ഇപ്പോഴിതാ മോഹന്‍ലാല്‍ - ശ്രീകുമാര്‍ മേനോന്‍ ടീം വീണ്ടും ഒന്നിക്കുകയാണ്.
 
മിഷന്‍ കൊങ്കണ്‍ എന്ന ഹിന്ദി ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ മോഹന്‍ലാല്‍ അരമണിക്കൂറോളം ഉണ്ടാകും എന്നും പറയപ്പെടുന്നു.ഒരു ഖലാസി കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്. മലയാളത്തിലും സിനിമ റിലീസ് ചെയ്യും.ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

മോഡല്‍ അഞ്ജലി തൂങ്ങിമരിച്ച നിലയില്‍

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

അടുത്ത ലേഖനം
Show comments