Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസില്‍ വരുന്നത് വിഗ്ഗ് വെച്ച്; യഥാര്‍ഥത്തില്‍ ലാലേട്ടന്‍ ഇപ്പോള്‍ ഇങ്ങനെ, സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

ബിഗ് ബോസില്‍ വരുന്നത് വിഗ്ഗ് വെച്ച്; യഥാര്‍ഥത്തില്‍ ലാലേട്ടന്‍ ഇപ്പോള്‍ ഇങ്ങനെ, സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം
, വ്യാഴം, 21 ഏപ്രില്‍ 2022 (20:21 IST)
മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ചിത്രമായ ബറോസിന് വേണ്ടി തല മൊട്ടയടിച്ചിരിക്കുകയാണ് ലാലേട്ടന്‍. തൊപ്പി വെച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
webdunia
Mohanlal in Bigg Boss
 
മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസിക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയുടെ അവതാരകനാണ് മോഹന്‍ലാല്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബിഗ് ബോസ് ഷോയില്‍ മോഹന്‍ലാല്‍ എത്തുന്നത് വിഗ്ഗ് വെച്ചാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിരെ നിൽക്കാൻ ബോളിവുഡിലും ആ‌ളില്ല, ഹിന്ദിയിൽ നിന്ന് മാത്രം 250 കോടി കളക്‌ട് ചെയ്‌ത് കെ‌ജിഎഫ്