Webdunia - Bharat's app for daily news and videos

Install App

വര്‍ണ്ണപ്പകിട്ടില്‍ നായകനാകേണ്ടിയിരുന്നത് സുരേഷ് ഗോപി, മോഹന്‍ലാല്‍ അല്ല ! പിന്നീട് സംഭവിച്ചത്

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (09:53 IST)
മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വര്‍ണ്ണപ്പകിട്ട്. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ഐ.വി.ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. യഥാര്‍ഥത്തില്‍ വര്‍ണ്ണപ്പകിട്ടിലെ സണ്ണി പാലമറ്റം എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് സുരേഷ് ഗോപിയാണ്. സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നത് സംവിധായകന്‍ നിസാറുമായാണ്. ചര്‍ച്ച പാതിവഴിയില്‍ എത്തി നില്‍ക്കെ നിസാര്‍ സിനിമയില്‍ നിന്ന് പിന്മാറി. അങ്ങനെയാണ് ഐ.വി.ശശി സംവിധാനത്തിലേക്ക് എത്തുന്നത്. നിസാറുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സുരേഷ് ഗോപിയും മീനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിധമായിരുന്നു ആലോചിച്ചിരുന്നത്. ഐ.വി.ശശി വന്നതോടെ സുരേഷ് ഗോപിക്ക് പകരം നായകന്‍ മോഹന്‍ലാല്‍ ആയി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments