Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ സഞ്ചരിച്ച വാഹനത്തെ ചേയ്‌സ് ചെയ്ത് തടഞ്ഞ് നിർത്തി ഫോട്ടോ എടുത്തു; മേലിൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി താരം; വീഡിയോ

കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹൻലാലിനെ ഒരു കൂട്ടം ആരാധകർ പിന്തുടർന്ന് തടഞ്ഞു നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു.

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (10:06 IST)
തന്റെ മുന്നിൽ വരുന്ന ആരാധകരോട് വളരെ സ്നേഹത്തോടെ പെരുമാറുന്ന നടനാണ് മോഹൻലാൽ. എന്നാൽ ആരാധകർ ചിലപ്പോഴോക്കെ താരങ്ങളോട് മോശമായും പെരുമാറാറുണ്ട്. അത്തരത്തിലൊരനുഭമാണ് കഴിഞ്ഞ ദിവസം മോഹൻലാലിനുണ്ടായത്. 
 
കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹൻലാലിനെ ഒരു കൂട്ടം ആരാധകർ പിന്തുടർന്ന് തടഞ്ഞു നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. തിരുവല്ലയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. അവിടെ നിന്ന് ഒരു മടങ്ങുമ്പോഴായിരുന്നു സംഭവം. മോഹൻലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകർ പിന്തുടരുകയായിരുന്നു. തുടർന്ന് പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി കാര്യം തിരക്കുകയായിരുന്നു.

ഒപ്പം നിന്ന് ഫോട്ടോ എടുക്കാനായാണ് പിന്നാലെ വന്നത് എന്നായിരുന്നു ആരാധകന്റെ മറുപടി. തുടർന്ന് താരം വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതോടെ ആളുകൾ കൂടി. അവസാനം പൊലീസ് എത്തിയാണ് താരത്തെ വാഹനത്തിൽ കയറ്റിയത്. തന്റെ വാഹനത്തെ പിന്തുടരുതെന്ന് ആരാധകരെ താക്കീത് ചെയ്താണ് താരം കാറിൽ കയറിയത്. 
 
 
 
 
 
 
 
 
 
 
 
 
 

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments