അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന മാര്‍വല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ചിത്രത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്റ്. മാര്‍വല്‍ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്.
‘അവഞ്ചേഴ്‌സ് എത്തിക്കഴിഞ്ഞു… സ്റ്റീഫനും; ലൂസിഫര്‍ തിയറ്ററുകളില്‍’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തച്ചു തകര്‍ത്ത കേരളീയന്റെ നാടന്‍ ചുറ്റിക’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു. '
ബോക്‌സോഫീസില്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.