Webdunia - Bharat's app for daily news and videos

Install App

പ്രിയ ചങ്ങാതിയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് മോഹൻലാൽ !

Webdunia
വ്യാഴം, 30 ജനുവരി 2020 (17:33 IST)
പ്രിയപ്പെട്ട സുഹൃത്തിന് ജന്മ‌ദിന ആശംസകൾ നേർന്ന് മോഹൻലാൽ. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയുടെ ലൊക്കേഷനിൽനിന്നും എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രിയദർശന് മോഹൻലാൽ ജന്മ‌ദിന ആശംസകൾ നേർന്നത്. 'ഹാപ്പി ബർത്ത് ഡേ ഡിയർ പ്രിയൻ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.
 
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾ എല്ലാം പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവങ്ങൾ നൽകിയവയാണ്. മലയാളികൾ ഇന്നും മനസിൽ സൂക്ഷിക്കുന്ന ഡയലോഗുകളിലെയും രംഗങ്ങളിലെയും ഏറിയ പങ്കും ഈ കൂട്ടുകെട്ടിലെ സിനികളിൽനിന്നും ഉണ്ടായവയാണ്.
 
1994ൽ പുറത്തിറങ്ങിയ തേൻമാവിൻ കൊമ്പത്ത് ആവർഷം ഏറ്റവും അധികം കളക്ഷൻ നേടിയ മലയാള സിനിമയായിരുന്നു. രണ്ട് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കി. ഇരുവരും വീണ്ടും ഒന്നിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments