Webdunia - Bharat's app for daily news and videos

Install App

ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (11:34 IST)
മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന രണ്ടു ഇതിഹാസ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും.  ഇരുവരും മലയാളികളുടെ ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലെ മറക്കാനാവാത്ത മുഖങ്ങൾ കൂടിയാണ്. 
 
ഈ രണ്ടു സൂപ്പർസ്റ്റാറുകൾ തമ്മിലുള്ള സൗഹൃദം ഏതൊരുവനെയും കൊതിപ്പിക്കുന്ന ഒന്നാണ്. ആ സൗഹൃദത്തിന് വീണ്ടും ആഴം കൂട്ടി മമ്മൂട്ടിയുടെ ജന്മദിനത്തിൽ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളാശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. 
 
ഈ ഒരു സൗഹൃദം എന്നും നിലനിൽക്കുകയും മലയാള സിനിമയെ ഇനിയും ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഇവർ ഇരുവരും കൈ പിടിച്ച് ഉയർത്തുമെന്ന് തന്നെയാണ് ഓരോ മലയാളിക്കും ഉറപ്പായിട്ടും പറയാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments