Webdunia - Bharat's app for daily news and videos

Install App

'എങ്ങനെയാണ് ഇതൊക്കെ ധരിക്കുന്നത്, ഇപ്പോ കീറുമല്ലോ?' കജോളിന്റെ വസ്ത്രധാരണത്തിനെതിരെ സദാചാരവാദികള്‍

കറുത്ത നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രം അണിഞ്ഞാണ് മുംബെയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ താരം എത്തിയത്

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (10:15 IST)
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് കജോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കജോള്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കജോളിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ കാണാന്‍ അതീവ സുന്ദരിയാണെങ്കിലും താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

കറുത്ത നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രം അണിഞ്ഞാണ് മുംബെയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ താരം എത്തിയത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ താരത്തിന്റെ വസ്ത്രം വളരെ മോശമായെന്നാണ് പലരും ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്രം ധരിച്ച് നടക്കാന്‍ പോലും കജോളിന് സാധിക്കുന്നില്ലെന്നാണ് പലരും പറയുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kajol Devgan (@kajol)

' ഈ ഡ്രസ് ഇട്ട ശേഷം കണ്ണാടിയില്‍ നോക്കിയില്ലേ?' 'എങ്ങനെയാണ് ഇതൊക്കെ ധരിക്കുന്നത്, ഇപ്പോള്‍ കീറുമല്ലോ' തുടങ്ങി നിരവധി മോശം കമന്റുകള്‍ ചിത്രങ്ങള്‍ക്ക് താഴെയുണ്ട്. അതേസമയം നിരവധി പേര്‍ താരത്തെ പിന്തുണച്ചും രംഗത്തെത്തി. എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും കജോള്‍ ഈ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയാണെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments