Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഏതു പെണ്‍കുട്ടിയും വീഴും,യുവ കൃഷ്ണ എന്നെ വീഴ്ത്തിയത് ഇങ്ങനെയാണെന്ന് നടി മൃദുല വിജയ്

മൃദുല വിജയ്

കെ ആര്‍ അനൂപ്

, ചൊവ്വ, 15 ഫെബ്രുവരി 2022 (17:36 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും ഭര്‍ത്താവ് യുവ കൃഷ്ണയും. ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും വിവാഹിതരായത്. രണ്ടാളും ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്.
 
ഇപ്പോഴിതാ യുവ കൃഷ്ണ പങ്കുവെച്ച ഒരു വീഡിയോയും അതിനുതാഴെ മൃദുല നടത്തിയ കമന്റ് ആണ് വൈറലായി മാറിയിരിക്കുന്നത്.ഒരു മാജിക്ക് കാണിക്കുന്ന വീഡിയോ ആയിരുന്നു നടന്‍ ഷെയര്‍ ചെയ്തത്. മാജിക് കാണിച്ചു എന്നെ വീഴ്ത്തി, ഇനി ബാക്കിയുള്ളവരെ കൂടി, ഇതാണ് മൃദുല വീഡിയോക്ക് താഴെ കുറിച്ചത്.
 
പൂക്കാലം വരവായി, ഭാര്യ എന്നീ പരമ്പരകളിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെട്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yuva Krishna (@yuvakrishna_official)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളേജ് വിദ്യാര്‍ത്ഥിയായി ആന്റണി വര്‍ഗീസ്, മുഴുനീള ക്യാമ്പസ് ചിത്രം,'ലൈല' ചിത്രീകരണം ആരംഭിച്ചു