അമ്മയാകുന്ന സന്തോഷത്തില്‍, നിറവയറില്‍ മൃദുല വിജയ്

കെ ആര്‍ അനൂപ്
വെള്ളി, 1 ജൂലൈ 2022 (11:46 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയ് യും യവ കൃഷ്ണയും. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് രണ്ടാളും. ആ കാത്തിരിപ്പ് തീരാന്‍ അധികം നാള്‍ ഇനി ഇല്ലെന്നും ഉടന്‍ താന്‍ അമ്മയാകുമെന്നും മൃദുല വിജയ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സന്തോഷവതിയായി ഇരിക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai_official (@mridhulavijai)

നടിയുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്, മൃദുല പുതിയ വീട്ടിലേക്ക് മാറിയത് കഴിഞ്ഞ മാസം ആദ്യം ആയിരുന്നു.തിരുവനന്തപുരം ജില്ലയിലെ വിഴവൂര്‍ എന്ന സ്ഥലത്താണ് മൃദുല താമസിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai_official (@mridhulavijai)

അഞ്ചര സെന്റ് സ്ഥലത്താണ് താരം സ്വന്തമായൊരു വീട് പണിതത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai_official (@mridhulavijai)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്‍

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, കാതോര്‍ത്ത് കേരളം

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ 15നും 16നും ജല വിതരണം തടസ്സപ്പെടും

കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ

അടുത്ത ലേഖനം
Show comments