Webdunia - Bharat's app for daily news and videos

Install App

‘എന്റെ വാശിയായിരുന്നു ഈ സിനിമ’- റീ റിലീസ് ചെയ്ത മൈ സ്റ്റോറിയെ കുറിച്ച് സംവിധായിക

മുപ്പതോളം തിയേറ്ററുകളിൽ മൈ സ്റ്റോറി റീ റിലീസിനെത്തി

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (14:11 IST)
പൃഥ്വിരാജ്, പാർവതി ജോഡികൾ ഒന്നിച്ച് റോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്ത ‘മൈ സ്റ്റോറി‘ വീണ്ടും റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ആദ്യ റിലീസിൽ ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങളിൽ നിന്നാണ് സിനിമ റി–റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായിക പറയുന്നു.
 
പല പ്രതിസന്ധികളെയും തരണം ചെയ്താണ് റോഷ്നി ദിനകർ ചിത്രം പൂർത്തീകരിച്ചത്. ‘ചിത്രത്തിന്റെ  ഷൂട്ടിനിടെ എന്റെ കാൽ ഒടിഞ്ഞു. പിന്നെ അമ്മയ്ക്ക് കാൻസർ ആണെന്നറിഞ്ഞ നിമിഷം ഷൂട്ടിനിടയിലായിരുന്നു. കുട്ടികളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതൊക്കെയായിട്ടും എനിക്ക് വാശിയായിരുന്നു, മൈസ്റ്റോറി പൂർത്തീകരിക്കണമെന്ന്.’ റോഷ്നി പറഞ്ഞു.
 
മൈസ്റ്റോറി നല്ല ഒരു വിനോദ ചിത്രമെന്നതിൽ ഉപരി, നല്ലൊരു മ്യൂസിക്കൽ ഡ്രാമ കൂടിയാണെന്ന് റോഷ്നി പറയുന്നു. ഷാൻ റഹ്മാന്റെ വ്യത്യസ്ത ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മുപ്പതോളം തിയേറ്ററുകളിലാണ് സിനിമ റീ റിലീസ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments