Webdunia - Bharat's app for daily news and videos

Install App

ഇതാണ് നടി മൈഥിലിയുടെ ക്യൂട്ട് കുടുംബം !വരൂ നമുക്ക് ഇവരെ പരിചയപ്പെടാം...

കെ ആര്‍ അനൂപ്
വെള്ളി, 4 ഓഗസ്റ്റ് 2023 (10:51 IST)
നടി മൈഥിലിയുടെ കുടുംബ ചിത്രങ്ങള്‍ കാണാം.അച്ഛന്‍ ബാലചന്ദ്രന്‍ അമ്മയുടെ പേര് ബീന എന്നുമാണ്. അച്ഛനൊരു അക്കൗണ്ടന്റ് ആയിരുന്നു. നടിക്ക് ബിബിന്‍ എന്നൊരു സഹോദരനുമുണ്ട്. 
 
ഇക്കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ആര്‍ക്കിടെക്റ്റായ സമ്പത്ത് മൈഥിലിയെ വിവാഹം ചെയ്തത്.


ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് പത്തനംതിട്ട സ്വദേശിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര്.
 
പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.


ചട്ടമ്പി എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments